SPECIAL REPORTപിന്നിൽ പള്ളി മണി മുഴക്കുന്ന കപ്യാർ; ഒരു വലിയ ടേബിളിൽ കന്യസ്ത്രീകളോടൊപ്പം അന്ത്യഅത്താഴ വിരുന്നിൽ പങ്കെടുക്കുന്ന യേശുക്രിസ്തു..!! കൊച്ചി ബിനാലെ കാണാനെത്തിയവർ കണ്ടത് ഹൃദയം കലങ്ങുന്ന കാഴ്ച; ക്രൈസ്തവ വിശ്വാസികൾ ഏറെ വിശുദ്ധമായി കാണുന്ന ആ ചിത്രം വരച്ചിരിക്കുന്നത് വെറും നീചമായ രീതിയിൽ; വ്യാപക പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 9:37 AM IST